Kerala Mirror

August 25, 2023

യൂ​ണി​റ്റി​ന് 19 പൈ​സ നിരക്കിൽ അ​ടു​ത്ത മാ​സ​വും വൈ​ദ്യു​തി​ക്ക് സ​ർ​ചാ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലും വൈ​ദ്യു​തി​ക്ക് സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി തീ​രു​മാ​നം. യൂ​ണി​റ്റി​ന് 10 പൈ​സ​യും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ച ഒ​മ്പ​ത് പൈ​സ​യും ചേ​ര്‍​ത്ത് 19 പൈ​സ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം. പു​തി​യ കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് […]