Kerala Mirror

November 3, 2023

വേ​റെ വ​ഴി​യി​ല്ല,എ​ല്ലാ​വ​ർ​ഷ​വും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടും; മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ഷ​വും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി. റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ക മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ. നി​ര​ക്കു​വ​ർ​ധ​ന​യി​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നും മു​ന്നി​ലി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ഇ​തി​നാ​യി ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.അ​ത്ര വ​ലി​യ ചാ​ർ​ജ് വ​ർ​ധ​ന​യി​ല്ലെ​ന്നും […]