Kerala Mirror

March 12, 2024

ഇന്നലെ മാത്രം ഉപയോഗിച്ചത് 100 ദശലക്ഷം യൂണിറ്റ്, സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  സർവകാല റെക്കോഡിലെത്തി. ഇന്നലെ മാത്രം മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നു. ഈ സാചര്യത്തിൽ വളരെ കരുതലോടെ മാത്രം വൈദ്യുതി ഉപയോഗിക്കാൻ ഉപഭോക്താക്കളോട് നിർദേശിച്ചിരിക്കുകയാണ് കെ […]