തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കുറഞ്ഞ വൈദ്യുതി ഉപയോഗം തിങ്കളാഴ്ച പഴയപടിയായി. ഞായറാഴ്ചത്തെ 103.28 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുത ഉപയോഗം തിങ്കളാഴ്ച 110.56 ദശലക്ഷം യൂണിറ്റായി ഉയർന്നു. 5720 മെഗാവാട്ട് വൈദ്യുതിയാണ് തിങ്കളാഴ്ച സംസ്ഥാനം ഉപയോഗിച്ചത്. കേരളത്തിലെ […]