Kerala Mirror

March 14, 2024

അദാനിയും അംബാനിയും ലിസ്റ്റിലില്ല, കൂടുതൽ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാർട്ടിൻ; കൂടുതൽ ഫണ്ട് കിട്ടിയത് ബിജെപിക്ക്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ് പ്രസിദ്ധീകരിച്ചത്. 2019 ഏപ്രിൽ 12നാണ് ബി.ജെ.പി ആദ്യമായി ബോണ്ട് പണമാക്കുന്നത്. […]