ന്യൂഡല്‍ഹി : ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹര്‍ജിക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി. ഇലക്ട്രല്‍ ബോണ്ട് കേസില്‍ […]