തിരുവനന്തപുരം : നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘ഇത് നരേന്ദ്ര ഭാരതം’ എന്ന തലക്കെട്ടോടെ മോദിയും […]