Kerala Mirror

March 30, 2024

5 വർഷത്തിനിടെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുന്നു; ഒറ്റത്തവണ തെരഞ്ഞെടുപ്പിന് ആക്കം കൂട്ടിയേക്കുമെന്ന് വിലയിരുത്തൽ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആകെ ചെലവ് 10.45 കോടിയായിരുന്നു. 2024ൽ‍ അത് 24,000 കോടിയിലേക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. അതായത് 2,400 മടങ്ങിന്റെ വർധന. 2019ൽ തെരഞ്ഞെടുപ്പ് ചെലവ് 12,000 കോടിയായിരുന്നിടത്താണ് ഇരട്ടിയിലേറെയുള്ള ഈ […]