ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുകയാണ്. അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. വോട്ടിംഗ് സംബന്ധിച്ച് പല സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് […]