ന്യൂഡൽഹി: വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാർ നടത്താൻ നിശ്ചയിച്ചിരുന്ന “രഥ് പ്രഭാരി’ യാത്രയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതുകൂടാതെ കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി […]