Kerala Mirror

January 27, 2025

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്

തൃശൂര്‍ : വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി (67) കാരിക്കാണ് പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റ് ഭാഗത്ത് 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. […]