Kerala Mirror

February 1, 2025

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ, കസ്റ്റഡിയിൽ

ആലപ്പുഴ : മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് […]