തിരുവനന്തപുരം: വിവിധ സംഘടനകളുടെ എതിർപ്പിനു പിന്നാലെ അന്ധവിശ്വാസവും അനാചാരവും തടയാനുള്ള ബില്ലിന്റെ കരടു സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നു. അന്ധവിശ്വാസവും അനാചാരവും തടയുന്നതിനായി നിയമ പരിഷ്കരണ കമ്മീഷൻ തയാറാക്കി മന്ത്രിസഭയുടെ പരിഗണനയിലുണ്ടായിരുന്ന കരടു ബിൽ പിൻവലിച്ചു. വിശ്വാസവും […]