Kerala Mirror

May 26, 2025

ആലപ്പുഴ ബീച്ചില്‍ കനത്ത മഴയിലും കാറ്റിലും പതിനെട്ടുകാരി തട്ടുകട തകര്‍ന്നുവീണു മരിച്ചു

ആലപ്പുഴ : കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ തട്ടുകടയുടെ വശത്ത് കയറി നിന്ന പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു. പളളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായതിനെ […]