പാലക്കാട് : നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുസ്ലിം യൂത്ത് ലീഗ് എന്നിവർക്കെതിരെ പാലക്കാട് കൊപ്പത്ത് വച്ച് നടത്തിയ പ്രതിഷേധമാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ എട്ട് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കേസിൽ […]