Kerala Mirror

February 1, 2025

ഭു​വ​നേ​ശ്വ​റി​ൽ മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന് നേ​രെ ക​രി​ങ്കൊ​ടി വീ​ശയ എ​ട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ര്‍ : ആ​ര്‍​എ​സ്എ​സ് നേ​താ​വ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​ട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഭു​വ​നേ​ശ്വ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠാ […]