Kerala Mirror

December 28, 2023

8 മാസം പ്രായമുള്ള കു‍ഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : 8 മാസം പ്രായമുള്ള കു‍ഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡഡുക്ക മരുതടുക്കത്താണ് സംഭവമുണ്ടായത്. ദുമ സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്തു സ്വദേശിനി സജനയുടെയും മകൾ ഹെസ്സ മറിയ ആണ് മരിച്ചത്. […]