പത്തനംതിട്ട : ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരന്റെ കൈയില്‍ നിന്നുമാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നാണ് […]