Kerala Mirror

September 13, 2023

ഈജിപ്തിൽ സർക്കാർ സ്‌കൂളുകളിൽ നിഖാബ് നിരോധനം

കെ​യ്റോ: സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന നി​ഖാ​ബ് ധ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഈ​ജി​പ്തി​ലെ സ​ർ​ക്കാ​ർ. സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് […]