Kerala Mirror

August 31, 2024

കാഫിർ സ്ക്രീൻഷോട്ട് : റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തതായി പൊലീസ് റിപ്പോർട്ട് നൽകിയ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം. റിബേഷിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ തോടന്നൂർ എഇഒക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ […]