കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കൃത്യമായ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. കേസില്‍ […]