Kerala Mirror

February 10, 2026

ശബരിമല സ്വര്‍ണക്കൊള്ള : ജയറാമിന് ചൊവ്വാഴ്ച ഹാജരാകാൻ ഇഡി സമന്‍സ്

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജയറാമും […]