Kerala Mirror

March 27, 2024

മസാല ബോണ്ട്‌ കേസ് : തോമസ് ഐസക്കിന്  ഇഡിയുടെ ഏഴാം നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

ന്യൂഡല്‍ഹി: മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാനാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം തവണയാണ് ഇ.ഡിയുടെ നോട്ടീസ്. തോമസ് ഐസക്കിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും നോട്ടീസ്. […]