ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നവംബർ രണ്ടിന് ഇഡിയുടെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കേസിലെ മറ്റൊരു പ്രതിയും […]