കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീൻ എംഎൽഎയ്ക്കു വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. സെപ്റ്റംബർ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഇഡി മൊയ്തീന് നോട്ടീസ് […]