തൃശൂർ: മണിചെയിൻ തട്ടിപ്പു കേസിൽ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഹൈറിച്ച് തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ […]