ന്യൂഡൽഹി: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ. നോട്ടെണ്ണൽ തുടരുകയാണ്. ഇതോടെ സാഹു ഒളിവിൽപ്പോയി. മുപ്പതോളം സ്ഥലങ്ങളിലാണ് […]