Kerala Mirror

September 19, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടേയും വസ്തുക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടേയും വസ്തുക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകള്‍ കണ്ടെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആധാരം എഴുത്തുകാരുടെ […]