തൃശൂര്‍: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആകെ 11 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.മലപ്പുറം ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലും വയനാട്, എറണാകുളം, […]