Kerala Mirror

April 5, 2025

ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ റെയ്ഡ് ഇന്നും തുടരും; എംപുരാന്‍ വിവാദങ്ങളുമായി ബന്ധമില്ല : ഇഡി

ചെന്നൈ : വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് […]