തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ ഒന്‍പത് ഇടങ്ങളിലാണ് രാവിലെ ഒന്‍പത് മണി മുതല്‍ പരിശോധന ആരംഭിച്ചത്.കരുവന്നൂര്‍ കേസ് പ്രതി സതീഷ്കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന […]