ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട് ഉള്‍പ്പടെ ഒന്‍പത് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെ ഏഴ് മുതലാണ് പരിശോധന ആരംഭിച്ചത്. പൊന്മുടിയുടെ മകനും ലോക്സഭാ എംപിയുമായ ഗൗതം സിഗമണിയുടെ വീട്ടിലും […]