ജയ്പുര്‍: രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. രാജസ്ഥാനിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേയാണ് ഇഡി നീക്കം. ഛത്തീഡ്ഗഡിൽ ഈ മാസം ഏഴിനും 17നുമാണ് വോട്ടെടുപ്പ് നടക്കുക. രാജസ്ഥാനിൽ […]