തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്നും അത് രാഷ്ട്രീയ പകപോക്കലാണെന്നും കെ. രാധാകൃഷ്ണൻ എം.പി. ‘സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇഡിയുടേത് സഹകരണ […]