റാഞ്ചി: ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലെത്തി ഇഡി. സോറനെ ചോദ്യംചെയ്യുന്നതിനായാണ് സംഘം റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആയിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സോറന് […]