കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇഡി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. വിവരം ആര്‍ബിഐയെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. കരുവന്നൂരില്‍ […]