കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ഇഡി. ബാങ്ക് മുന്‍ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഇഡിക്ക് മൊഴി നല്‍കിയത്. വായ്പകള്‍ അനുവദിച്ചിരുന്നതും […]