Kerala Mirror

January 31, 2024

ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത്: മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി : ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ  സ്വത്താണ് കണ്ടുകെട്ടിയത്. മന്ത്രിയായിരുന്ന കാലയളവിൽ അടക്കം 2007 മുതൽ 2016 വരെ […]