ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർക്കായുടെ ഫ്ളാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഡൽഹിയിലെ സാകേതിലെ ഫ്ളാറ്റാണ് ഇഡി കണ്ടുകെട്ടിയത്. ചൈനീസ് […]