Kerala Mirror

August 24, 2023

മോദിയുടെ വിശ്വസ്തൻ മിശ്ര ഇനി ഇ ഡിയ്ക്കും സിബിഐക്കും  മുകളിൽ; സി ഐ ഒ എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസ‌ർ ( സി ഐ ഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിന് […]
August 13, 2023

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ ഇ.ഡി കസ്റ്റഡിയിൽ, അശോക് കുമാറിനെ പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടുതന്നെ അശോക് കുമാറിനെ ചെന്നൈയിൽ […]
August 5, 2023

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ 2.53 കോടി മൂല്യമുള്ള മൂന്നാറിലെ വില്ലകളും ഭൂമിയും ഇഡി കണ്ടുകെട്ടി

തൊടുപുഴ: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വില്ലകളാണ് ഇഡി സീല്‍ ചെയ്ത് ബോര്‍ഡ് വച്ചത്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ […]
July 18, 2023

സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി ഇഡി കസ്റ്റഡിയിൽ

ചെന്നൈ : 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.  […]
July 17, 2023

ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയു​ടെയും ഗൗതം സിഗമണി എംപിയുടെയും വീട്ടിൽ ഇഡി റെയ്‌ഡ്‌

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി​യു​ടെ വീ​ട് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പൊ​ന്മു​ടി​യു​ടെ മ​ക​നും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ഗൗ​തം സിഗ​മ​ണി​യു​ടെ വീ​ട്ടി​ലും […]
July 12, 2023

ലൈഫ് മിഷനിലെ ഇ​ഡി കേ​സ്: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി കേ​സി​ല്‍ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ല​തു​കാ​ല്‍ […]
July 11, 2023

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി,കേന്ദ്ര സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ […]
June 25, 2023

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെ​യ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് […]
June 4, 2023

മുൻമന്ത്രി വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്, നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് നോട്ടീസ്. നാളെ രാവിലെ 11ന് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. […]