ന്യൂഡൽഹി: അപശകുന പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി. രണ്ടുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര […]