Kerala Mirror

October 15, 2023

ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവ കേന്ദ്രം ഫരീദാബാദ്

ന്യൂഡല്‍ഹി :  ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഉച്ചക്കും വൈകീട്ടുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.  ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. […]