Kerala Mirror

August 25, 2023

തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം

വാ​റ​ങ്ക​ൽ : തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 4.43നാ​ണ് 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.