മലപ്പുറം : അമരമ്പലം പഞ്ചായത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയാണ് സംഭവം. പതിനഞ്ചാം വാര്‍ഡില്‍ അച്ചാര്‍ കമ്പനി, പന്നിക്കോട് ഭാഗങ്ങളില്‍ ഇടിമുഴക്കം പോലെ ശബ്ദമുണ്ടായെന്നും തുടര്‍ന്ന് നേരിയ രീതിയില്‍ ഭൂമി കുലുക്കം […]