Kerala Mirror

January 11, 2024

അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3; ഉത്തേരന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

കാബൂള്‍: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6. 3 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. […]