Kerala Mirror

December 30, 2023

‘ഗവര്‍ണറും തൊപ്പിയും’ നാടകം വിലക്കിയ ഉത്തരവ് പിന്‍വലിക്കണം; കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ബാനര്‍

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനിരുന്ന നാടകം വിലക്കിയതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യവുമായി ഡിവൈഎഫ്‌ഐ ബാനര്‍ ഉയര്‍ത്തി.  കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും […]