വയനാട് ദുരിതാശ്വാസത്തിനു പണം പിരിക്കാൻ ഡിവൈഎഫ്ഐ കണ്ടെത്തിയ നൂതന മാർഗമായ പോർക്ക് ചലഞ്ച് അതിബുദ്ധി ആയിപ്പോയോ എന്ന് സിപിഎമ്മിനു തന്നെ സംശയം.കാസറഗോഡ് ജില്ലയിലെ രാജപുരത്തും, എറണാകുളം ജില്ലയിലെ കോതമംഗലത്തുമാണ് വയനാട് ദുരിതബാധിതർക്കായുള്ള ആശ്വാസധനം സ്വരൂപിക്കാൻ വേണ്ടി […]