Kerala Mirror

January 20, 2024

കേന്ദ്ര അവഗണന : ലക്ഷങ്ങളെ അണിനിരത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ സംസ്ഥാനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്‌ഐ  മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ […]