തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിലായി. ഒല്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിക്കവേയാണ് ഇയാൾ പിടിയിലായത്. ഇയാളെ ഉടൻ ചാലക്കുടിയിലേക്ക് കൊണ്ടുവരും. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയിൽ പ്രകടനം […]