Kerala Mirror

September 6, 2024

ദുലീപ് ട്രോഫി : ശ്രേയസിനും ദേവ്ദത്തിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഡി ടീമിന് ലീഡ്

അനന്തപുര്‍ : ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ലീഡ് സ്വന്തമാക്കി ഇന്ത്യ ഡി ടീം. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയും ഫോമിലേക്ക് മടങ്ങിയെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അര്‍ധ […]